ETV Bharat / bharat

പ്രഭാതഭക്ഷണം വിളമ്പിയില്ല ; മരുമകളെ വെടിവച്ച് ഭര്‍തൃപിതാവ് - മരുമകള്‍ക്ക് നേരെ ആക്രമണം

അടിവയറ്റില്‍ വെടിയേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Elderly man fires at daughter-in-law for not serving breakfast  പ്രഭാത ഭക്ഷണം വിളമ്പിയില്ല; മരുമകളെ അമ്മായിയപ്പന്‍ വെടിവെച്ചിട്ടു  മരുമകള്‍ക്ക് നേരെ ആക്രമണം  യുവതിക്ക് വെടിയേറ്റു
മരുമകള്‍ക്ക് നേരെ ആക്രമണം
author img

By

Published : Apr 15, 2022, 6:02 PM IST

താനെ : പ്രഭാത ഭക്ഷണം വിളമ്പാത്തതിന്‍റെ പേരില്‍ ഭര്‍തൃപിതാവ് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അടിവയറ്റില്‍ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാബോഡിയിലെ 42 കാരിക്കാണ് പരിക്കേറ്റത്.

ഭര്‍തൃ പിതാവായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീൽ (76) നെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ച രാവിലെ 11.30 ഓടെയാണ് സംഭവം. ഐ പിസി സെക്ഷന്‍ 307,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

also read: വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍

ചായക്കൊപ്പം പ്രഭാത ഭക്ഷണം വിളമ്പാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.