ജമ്മു: ശ്രീനഗർ -ജമ്മു ദേശിയ പാതയിൽ ഐഇഡി ബോംബ് കണ്ടെത്തി. ബഡ്ഗാം ജില്ലയിലെ നൗഗാമിലുള്ള റെയിൽവേ ക്രോസിംഗിന് സമീപം സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർമാർജന സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി. ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു.
ശ്രീനഗർ -ജമ്മു ദേശിയ പാതയിൽ ഐഇഡി ബോംബ് കണ്ടെത്തി - ദേശിയ പാത
ബഡ്ഗാം ജില്ലയിലെ നൗഗാമിലുള്ള റെയിൽവേ ക്രോസിംഗിന് സമീപമായാണ് ബോംബ് കണ്ടെത്തിയത്.
ശ്രീനഗർ -ജമ്മു ദേശിയ പാതയിൽ ഐഇഡി ബോംബ് കണ്ടെത്തി