ETV Bharat / bharat

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്‍റെ 7.27 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി - ജാക്വിലിൻ ഫെർണാണ്ടസിന്‍റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

തട്ടിയെടുത്ത പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന് 5.71 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയെന്ന് ഇഡിയുടെ കണ്ടെത്തൽ

Jacqueline Fernandez extortion case  ED attaches assets of Jacqueline Fernandez  ജാക്വിലിൻ ഫെർണാണ്ടസിന്‍റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി  പണം തട്ടിപ്പ് കേസ് ജാക്വിലിൻ ഫെർണാണ്ടസ്
ജാക്വിലിൻ ഫെർണാണ്ടസ്
author img

By

Published : Apr 30, 2022, 1:49 PM IST

ന്യൂഡൽഹി: തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്‍റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 7.12 കോടിയുടെ സ്ഥിര നിക്ഷേപമുള്‍പ്പടെയുള്ളവ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന് 5.71 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയെന്ന് ഇഡിയുടെ കണ്ടെത്തൽ. ആൾമാറാട്ടം നടത്തി ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് 215 കോടി രൂപ തട്ടിയെടുത്തതിന് കഴിഞ്ഞ വർഷം സുകേഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2021 ഡിസംബറിലാണ് ജാക്വലിനെ ഇഡി ആദ്യമായി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.