ന്യൂഡൽഹി: ലോകത്താകമാനമുള്ള മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുവരും മലയാളത്തിൽ, തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഓണാശംസകൾ നേർന്നത്. കൂടാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും ഓണാശംസകൾ നേർന്നു.
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ. ദ്രൗപതി മുർമു ട്വീറ്റ് ചെയ്‌തു.
-
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
— Narendra Modi (@narendramodi) September 8, 2022 " class="align-text-top noRightClick twitterSection" data="
">ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
— Narendra Modi (@narendramodi) September 8, 2022ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
— Narendra Modi (@narendramodi) September 8, 2022
-
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
— President of India (@rashtrapatibhvn) September 8, 2022 " class="align-text-top noRightClick twitterSection" data="
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ
">എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
— President of India (@rashtrapatibhvn) September 8, 2022
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെഎല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
— President of India (@rashtrapatibhvn) September 8, 2022
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ. നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
ഓണത്തിന്‍റെ ഈ അവസരത്തിൽ ഊഷ്‌മളമായ ആശംസകൾ നേരുന്നു. ഈ സന്തോഷകരമായ സന്ദർഭം നിങ്ങൾക്ക് എല്ലാവരിലും നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകട്ടെ. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്‌തു.
-
Warm wishes and greetings on the auspicious occasion of #Onam.
— Nitin Gadkari (@nitin_gadkari) September 8, 2022 " class="align-text-top noRightClick twitterSection" data="
May this joyous occasion bring to you good health, happiness and prosperity upon everyone. pic.twitter.com/LgnsdxFbB7
">Warm wishes and greetings on the auspicious occasion of #Onam.
— Nitin Gadkari (@nitin_gadkari) September 8, 2022
May this joyous occasion bring to you good health, happiness and prosperity upon everyone. pic.twitter.com/LgnsdxFbB7Warm wishes and greetings on the auspicious occasion of #Onam.
— Nitin Gadkari (@nitin_gadkari) September 8, 2022
May this joyous occasion bring to you good health, happiness and prosperity upon everyone. pic.twitter.com/LgnsdxFbB7
-
പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ!
— M.K.Stalin (@mkstalin) September 8, 2022 " class="align-text-top noRightClick twitterSection" data="
എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! (1/2) pic.twitter.com/kG4FJ7TmMK
">പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ!
— M.K.Stalin (@mkstalin) September 8, 2022
എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! (1/2) pic.twitter.com/kG4FJ7TmMKപൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ!
— M.K.Stalin (@mkstalin) September 8, 2022
എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! (1/2) pic.twitter.com/kG4FJ7TmMK
പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളികള്‍ക്കും എൻ്റെ ഓണാശംസകൾ. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല. ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം - സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു.
-
Warm greetings to all on auspicious occasion of #Onam.
— Shivraj Singh Chouhan (@ChouhanShivraj) September 8, 2022 " class="align-text-top noRightClick twitterSection" data="
May this sacred harvest festival bring abundant joy, good health, happiness and prosperity to your home. pic.twitter.com/gqP4ixCQR6
">Warm greetings to all on auspicious occasion of #Onam.
— Shivraj Singh Chouhan (@ChouhanShivraj) September 8, 2022
May this sacred harvest festival bring abundant joy, good health, happiness and prosperity to your home. pic.twitter.com/gqP4ixCQR6Warm greetings to all on auspicious occasion of #Onam.
— Shivraj Singh Chouhan (@ChouhanShivraj) September 8, 2022
May this sacred harvest festival bring abundant joy, good health, happiness and prosperity to your home. pic.twitter.com/gqP4ixCQR6
ഓണത്തിന്‍റെ ഐശ്വര്യമുള്ള ഈ അവസരത്തിൽ എല്ലാവർക്കും ഊഷ്‌മളമായ ആശംസകൾ. ഈ പവിത്രമായ വിളവെടുപ്പ് ഉത്സവം നിങ്ങളുടെ വീട്ടിൽ സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്‌തു.