ചെന്നൈ: സംസ്ഥാനത്ത് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ ലീഡ് ചെയ്യുന്നു. ഡിഎംകെ മുന്നണി 111 സീറ്റുകളിലും എഐഎഡിഎംകെ 84 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ട്രിച്ചി ജില്ലയിൽ ഒമ്പതിൽ അഞ്ച് മണ്ഡലങ്ങളിലും ഡിഎംകെയാണ് ലീഡ് ചെയ്യുന്നത്. 234 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
Read more: #Liveupdates ബംഗാളില്‍ മമത പിന്നില്‍, തമിഴ്നാട് ഡി.എം.കെ മുന്നില്‍