ETV Bharat / bharat

ബിഹാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ - ഭിന്നശേഷി

പുല്ല്‌ പറിക്കുന്നതിനായി പോയ പെൺകുട്ടിയെ സമീപവാസിയായ യുവാവാണ്‌ പീഡിപ്പിച്ചത്

Disabled girl raped in Bihar,  Saharsa girl raped  mute girl raped in Bihar  Bihar rape case  പ്രതി അറസ്റ്റിൽ  ബിഹാർ  ഭിന്നശേഷി  പെൺകുട്ടിയെ പീഡിപ്പിച്ചു
ബിഹാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
author img

By

Published : Mar 12, 2021, 7:40 AM IST

പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായി. ബിഹാറിലെ സഹർസ ജില്ലയിലാണ്‌ സംഭവം. പുല്ല്‌ പറിക്കുന്നതിനായി പോയ പെൺകുട്ടിയെ സമീപവാസിയായ യുവാവാണ്‌ പീഡിപ്പിച്ചത്‌. ജന്മനാ മൂകയായ പെൺകുട്ടിയാണ്‌ അക്രമത്തിന്‌ ഇരയായത്‌. പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.