ETV Bharat / bharat

സ്‌റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച്‌ യുവതിയും നാല്‌ കുട്ടികളും കൊല്ലപ്പെട്ടു - സ്റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച്‌ ഡല്‍ഹിയില്‍ മരണം

സ്‌റ്റൗവ് ദീര്‍ഘ നേരം വായുസഞ്ചാരമില്ലാത്ത മുറിയില്‍ പ്രവര്‍ത്തിപ്പിച്ചതാണ്‌ അപകട കാരണമെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍

Delhi: Woman  4 kids die after inhaling toxic smoke from 'angithi'  സ്റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച്‌ ഡല്‍ഹിയില്‍ മരണം  ഡല്‍ഹിയില്‍ യുവതിയും നാല്‌കുട്ടികളും മരിച്ച സംഭവം
സ്‌റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച്‌ യുവതിയും നാല്‌ കുട്ടികളും മരിച്ചു
author img

By

Published : Jan 19, 2022, 6:11 PM IST

ന്യൂഡല്‍ഹി : സ്റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച്‌ മുപ്പത്‌ വയസുള്ള സ്ത്രീയും അവരുടെ നാല്‌ കുട്ടികളും മരിച്ചു. ഡല്‍ഹിയിലെ സീമാപൂരിലാണ്‌ സംഭവം. രാധയും അവരുടെ നാല് കുട്ടികളുമായണ്‌ മരിച്ചത്‌. ഇതില്‍ രണ്ട്‌ പേര്‍ പെണ്‍കുട്ടികളും രണ്ട്‌ പേര്‍ ആണ്‍കുട്ടികളുമാണ്‌.

സീമാപൂരില്‍ അഞ്ച്‌ പേര്‍ മുറിയില്‍ ബോധ രഹിതരായി കിടക്കുന്നുണ്ടെന്ന വിവരം പൊലീസ്‌ കട്രോള്‍ റൂമില്‍ ലഭിക്കുകയായിരുന്നു. യുവതിയും മൂന്ന്‌ കുട്ടികളും സംഭവസ്ഥലത്ത്‌ തന്നെ മരിച്ചെന്നും ഒരാള്‍ക്ക് ആശുപത്രിയില്‍ വച്ചാണ്‌ ജീവഹാനിയുണ്ടായതെന്നും പൊലീസ്‌ പറഞ്ഞു.

ALSO READ:തൃശൂരില്‍ പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു, ഓടിച്ച വിദ്യാർഥിക്കുനേരെ ക്രൂരമായ സദാചാര ആക്രമണം, കല്ലുകൊണ്ട് തലയ്ക്കടിച്ചു

കടുത്ത തണുപ്പ്‌ കാരണം തീ കായാനായി സ്‌റ്റൗവ് ദീര്‍ഘ നേരം വായുസഞ്ചാരമില്ലാത്ത മുറിയില്‍ പ്രവര്‍ത്തിപ്പിച്ചതാണ്‌ അപകട കാരണമെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.

For All Latest Updates

TAGGED:

Delhi: Woman
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.