ETV Bharat / bharat

പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ - extorting money from girls in delhi

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പ്രതി തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാം വഴി തട്ടിപ്പ്  ഡൽഹിയിൽ പെൺകുട്ടികളിൽ നിന്നും പണം തട്ടി  പെൺകുട്ടികളിലൂടെ പണം തട്ടിപ്പ്  നഗ്നചിത്രങ്ങൾ കാണിച്ച് പണം തട്ടി  ഇൻസ്റ്റഗ്രാം വഴി തട്ടിപ്പ് നടത്തിയ പ്രതി  തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ  Delhi Police arrests 21-yr-old  extorting money from girls news  extorting money from girls  extorting money from girls in delhi  delhi crime news
പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ
author img

By

Published : May 19, 2021, 10:15 AM IST

ന്യൂഡൽഹി: പെൺകുട്ടികളെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 21കാരൻ പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അശ്ലീല വീഡിയോകൾ കാണിച്ച് പെൺകുട്ടികളെ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടികളിൽ നിന്ന് പണം തട്ടിയത്. ഐപിസി 387, പോക്‌സോ കേസ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇ

ൻസ്റ്റഗ്രാമിൽ റിക്വസ്‌റ്റ് അയച്ച് പെൺകുട്ടികളെ സുഹൃത്തുക്കളാക്കുകയും തുടർന്ന് ഇവരെ ഉപയോഗപ്പെടുത്തി പണം തട്ടുകയാണ് നടന്നതെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ALSO READ: നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.