ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. ശനിയാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 494 കേസുകളാണ്. ഏഴ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറവ് രോഗ നിരക്കാണിത്. അതിനിടെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,26,448 പേര്‍ക്ക് രോഗം ബാധിച്ചു. 10,561 പേര്‍ മരിച്ചു. 14 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രി സത്യേന്ത്ര ജയിന്‍ അറിയിച്ചു. 0.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നവംബറില്‍ 15.26 ശതമാനമായിരുന്നു ടെസ്റ്റി പോസിറ്റിവിറ്റി നിരക്ക്. 6,10,535 പേര്‍ രോഗമുക്തരായി.
ആശ്വാസത്തിന്‍റെ പാതയില്‍ ഡല്‍ഹി; 496 പേര്‍ക്ക് കൊവിഡ്
ഏഴ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറവ് രോഗ നിരക്കാണിത്. അതിനിടെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,26,448 പേര്‍ക്ക് രോഗം ബാധിച്ചു. 10,561 പേര്‍ മരിച്ചു. 14 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രി സത്യേന്ത്ര ജയിന്‍ അറിയിച്ചു.