യുദ്ധമുഖത്തെയും പ്രശ്ന ബാധിത മേഖലകളിലെയും മാനുഷിക മുഖവും വികാരാധീനതയും പുറത്തു കൊണ്ടുവന്ന, മനുഷ്യപക്ഷത്ത് നിന്ന് വാർത്തകളെ റിപ്പോർട്ട് ചെയ്ത, ക്യാമറയെ സ്വന്തം കണ്ണുപോലെ കാത്ത മനുഷ്യൻ... ഡാനിഷ് സിദ്ദിഖി...
അഫ്ഗാൻ-ഇറാഖ് യുദ്ധം, റോഹിങ്ക്യൻ അഭയാർഥി പ്രശ്നം, ഹോങ്കോങ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങൾക്ക് നടുവിലെ ഇന്ത്യൻ സാന്നിധ്യം...
ക്യാമറയെ തോക്കാക്കി മാറ്റിയ മാധ്യമപ്രവർത്തകൻ... വിട പറഞ്ഞാലും എന്നെന്നും ഓർമിക്കും...മാധ്യമ ലോകം മാത്രമല്ല... ലോകം മുഴുവൻ...വിട...