ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 17 ഞായര്‍ 2022) - നക്ഷത്ര ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

daily horoscope  horoscope today  astrology today  ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം  നിങ്ങളുടെ ഇന്ന്
Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 17 ഞായര്‍ 2022)
author img

By

Published : Apr 17, 2022, 7:00 AM IST

ചിങ്ങം

ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമായിരിക്കും. ഇന്ന് നിങ്ങൾ പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇന്ന് നിങ്ങളെ സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്‌ചക്കുള്ള സാധ്യത കാണുന്നു.

കന്നി

നിങ്ങളുടെ ബിസിനസില്‍ നിങ്ങള്‍ സംതൃപ്‌തരായിരിക്കും. ബിസിനസ് സംബന്ധിച്ച ഇന്നത്തെ കൂടിക്കാഴ്‌ച ഫലപ്രാപ്‌തിയിലെത്തും. നിങ്ങൾ വിവേകപൂർവ്വം പണം ചിലവാക്കുകയും പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം.

തുലാം

നിങ്ങളുടെ ജോലിയിലുള്ള സമർപ്പണവും കുടുംബത്തോടുള്ള അർപ്പണ മനോഭാവവും മറ്റുള്ളവര്‍ അംഗീകരിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളോട് അസൂയ തോന്നും.

വൃശ്ചികം

ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങളുടെ ഒപ്പമുള്ളവരെ നിങ്ങള്‍ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ആരേയും നിങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്.

ധനു

ഇന്ന് നിങ്ങൾ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോകും. നഗരത്തിന് പുറത്തേക്ക് പെട്ടെന്നൊരു യാത്രയ്ക്ക് പോലും നിങ്ങൾ ഒരുങ്ങിയേക്കാം. നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് മികച്ച അനുഭവമായിരിക്കും നല്‍കുക.

മകരം

ജോലിയിൽ മികച്ച പ്രതിഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ വെറുപ്പോ തോന്നില്ല. മറിച്ച് അവർ നിങ്ങളെ പൂർണമായി പിന്തുണയ്ക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കാം.

കുംഭം

ജീവിതത്തില്‍ വേദനകളുണ്ടാകുമെങ്കിലും അതിനൊപ്പം സന്തോഷവുമുണ്ടാകും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും നിങ്ങള്‍ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും.

മീനം

നിങ്ങൾ അസ്വസ്ഥരോ അസൂയാലുവോ ആകണമെന്നില്ല. എങ്കിലും ഏത് കാര്യത്തിലായാലും നിങ്ങൾ ഇന്ന് ഈ രണ്ട് കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. മറ്റുള്ളവര്‍ നിങ്ങളുടെ പേരിൽ അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതരാകുകയും ചെയ്യുക.

മേടം

നിങ്ങളിന്ന് നിങ്ങളുടെ പങ്കാളിയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. അജ്ഞാതമായ കാരണങ്ങളാല്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങള്‍ക്കിന്ന് പ്രീതി തോന്നാന്‍ സാധ്യതയില്ല. നിങ്ങള്‍ക്ക് ഇന്ന് വൈകിട്ട് ഒരു കൂട്ടായ്‌മയുണ്ടാക്കാനും പുതിയ സുഹൃത്തുക്കളെ നേടാനും കഴിഞ്ഞേക്കും.

ഇടവം

നിങ്ങള്‍ക്ക് ഇന്ന് പ്രതികൂല ദിവസമാണ്. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. വളരെ സങ്കീർണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദിവസം മുഴുവനും നിലനില്‍ക്കും. എന്നാല്‍ ശാന്തമായി മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മിഥുനം

നിങ്ങൾക്ക് ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം

നിങ്ങൾക്ക് ഇഷ്‌ടമില്ലാത്ത കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. നിങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്ന കാര്യം മനസിലാക്കുക, അതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.