ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ സിആർപിഎഫ് സൈനികനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇസ്സോപൂർ ടീൽ സ്വദേശിയായ രാജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ ബംഗാളിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ മൂന്ന് ആഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സിആർപിഎഫ് സൈനികൻ തൂങ്ങിമരിച്ചു - CRPF Jawan commited suicide in UP
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല
![സിആർപിഎഫ് സൈനികൻ തൂങ്ങിമരിച്ചു സിആർപിഎഫ് സൈനികൻ തൂങ്ങിമരിച്ചു ഉത്തർപ്രദേശിൽ സിആർപിഎഫ് സൈനികൻ തൂങ്ങിമരിച്ചു സിആർപിഎഫ് സൈനികൻ മരണ വാർത്തകൾ CRPF jawan commits suicide CRPF Jawan commited suicide in UP CRPF Jawan suicide news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9948226-thumbnail-3x2-hh.jpg?imwidth=3840)
സിആർപിഎഫ് സൈനികൻ തൂങ്ങിമരിച്ചു