ബെംഗളൂരു: കൊവിഡ് മഹാമാരി വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിനില്‍ നടന്ന 59ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സായുധ സേന മെഡിക്കല്‍ സംഘത്തിന്‍റെയും എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ സംഘത്തിന്‍റെയും സജീവ പ്രവര്‍ത്തനങ്ങള്‍ കാരണം കൊവിഡ് മഹാമാരിക്കിടെ വ്യോമസേനയുടെ പ്രവര്‍ത്തനം ഒരു തരത്തിലും തടസപ്പെടാന്‍ ഇടയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് ആര്‍കെഎസ് ബദൗരിയ - Air Chief Marshal RKS Bhadauria
59ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.