ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകന്‍റെ കുടുംബത്തിന് ധനസഹായവുമായി അരവിന്ദ് കെജ്‌രിവാൾ

അധ്യാപകനായ നിതിൻ തൻവാറിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രി നൽകിയത്.

Arvind Kejriwal gives Rs 1 cr aid to family of teacher who succumbed to Covid  അരവിന്ദ് കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ ധനസഹായം  അധ്യാപകന്‍റെ കുടുംബത്തിന് ധനസഹായം  ഡൽഹി കൊവിഡ്  ഡൽഹി കൊവിഡ് മരണം  Arvind Kejriwal gives money  Arvind Kejriwal  covid death  covid death delhi
കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകന്‍റെ കുടുംബത്തിന് ധനസഹായം
author img

By

Published : May 22, 2021, 6:55 AM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകന്‍റെ കുടുംബത്തിന് ധനസഹായവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ഡൽഹി ഗവൺമെന്‍റ് സ്‌കൂളിലെ അധ്യാപകനായ നിതിൻ തൻവാറിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രി നൽകിയത്. ആവശ്യമായ എന്ത് സഹായവും ചെയ്‌തു തരാമെന്ന് കുടുംബാഗങ്ങളെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് അദ്ദേഹം നിതിൻ തൻവാറിന്‍റെ നിസവാർഥ സേവനത്തെ കുറിച്ച് പ്രശംസിക്കുകയും ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഡൽഹി ഗവൺമെന്‍റ് സ്‌കൂളിലെ അധ്യാപകനായ നിതിൻ തൻവാർ അദ്ദേഹം നിരവധി ചുമതലകൾ ഏറ്റെടുത്തതായും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് മാസം 2,500 രൂപയും നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Also Read: എയര്‍ ആംബുലന്‍സ് സേവനം ഇരട്ടിപ്പിച്ച് ഡൽഹി വിമാനത്താവളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.