പുതുച്ചേരി: കൊവിഡ് വർധനവിനെത്തുടർന്ന് പുതുച്ചേരിയിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ മാർച്ച് 22 മുതൽ മെയ് 31 വരെ നിർത്തിവയ്‌ക്കും. സിബിഎസ്ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ് സിലബസുകാർക്ക് ഇത് ബാധകമാണെന്ന് പുതുച്ചേരി സർക്കാർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറാണ്. 39,521പേർ രോഗമുക്തി നേടി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 674 ആണ്.
കൊവിഡ് വർധനവ്; പുതുച്ചേരിയിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ മെയ് 31 വരെ നിർത്തിവയ്‌ക്കും - Schools for classes
സിബിഎസ്ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ് സിലബസുകാർക്ക് ഇത് ബാധകമാണെന്ന് പുതുച്ചേരി സർക്കാർ അറിയിച്ചു
കൊവിഡ് വർധനവ്;പുതുച്ചേരിയിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ മെയ് 31 വരെ നിർത്തിവെയ്‌ക്കും