ETV Bharat / bharat

ജക്കാർത്തയിൽ നിന്ന് വ്യോമസേന ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു

author img

By

Published : May 11, 2021, 10:57 AM IST

സിംഗപ്പൂരിൽ നിന്ന് മൂന്ന് ഓക്സിജൻ കണ്ടെയ്നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന

cryogenic oxygen containers from Jakarta  IAF airlifts oxygen containers from Jakarta  IAF brought oxygen containers from Indonesia  Oxygen containers stories  International medical Support  International support amid oxygen crisis  Oxygen crisis in India  ജക്കാർത്തയിൽ നിന്ന് രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കാനൊരുങ്ങി വ്യോമസേന  വ്യോമസേന  ഓക്സിജൻ കണ്ടെയ്നറുകൾ  ജക്കാർത്ത  കൊവിഡ്
ജക്കാർത്തയിൽ നിന്ന് രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കാനൊരുങ്ങി വ്യോമസേന

ന്യൂഡൽഹി: കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതുമൂലം തകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാൻ ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനം. ജാംനഗറിലേക്കാണ് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ഓക്സിജനുമായി മൂന്ന് കണ്ടെയ്നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.

വ്യോമസേനയുടെ സി-17 വിമാനം രാജ്യത്തിനകത്ത് 14 ഓക്സിജൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും 19 ടാങ്കറുകൾ ഇനിയും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.

അതേസമയം, 3.29 ലക്ഷം കൊവിഡ് കേസുകളും 3876 മരണങ്ങളും കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.