ചണ്ഡിഗഡ്: ഹരിയാനയിൽ രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3050 ആയി. 166 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,70,950 ആയി. 2,66,612 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,288 ആണ്.
ഹരിയാനയിൽ കൊവിഡ് മരണസംഖ്യ 3050 ആയി - കൊവിഡ് മരണസംഖ്യ
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,70,950 ആയി
ഹരിയാനയിൽ കൊവിഡ് മരണസംഖ്യ 3,050 ആയി