ETV Bharat / bharat

Video | 33 കെ.വി വൈദ്യുതി കമ്പിയില്‍ ജീവന്‍ പണയംവച്ച് കരാര്‍ തൊഴിലാളി ; ശ്രമം മരച്ചില്ല മാറ്റാന്‍, വകുപ്പിനെതിരെ വിമര്‍ശനം

author img

By

Published : May 16, 2022, 10:26 PM IST

സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതോടെ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്

ബസ്‌തറില്‍ 33 കെവി വൈദ്യത കമ്പിയില്‍ ജീവന്‍ പണയംവച്ച് കരാര്‍ തൊഴിലാളി  ചത്തീസ്‌ഗഡിലെ 33 കെവി വൈദ്യത കമ്പിയിലെ മരച്ചില്ല മാറ്റാന്‍ ശ്രമിച്ച് യുവാവ്  contract worker swinging between electric wires in Chhattisgarh  contract worker swinging between electric wires in buster  contract worker on swinging electric wires on buster
Video | 33 കെ.വി വൈദ്യത കമ്പിയില്‍ ജീവന്‍ പണയംവച്ച് കരാര്‍ തൊഴിലാളി; ശ്രമം മരച്ചില്ല മാറ്റാന്‍, വകുപ്പിനെതിരെ വിമര്‍ശനം

ബസ്‌തർ : 33 കെ.വി വൈദ്യുതി കമ്പികളില്‍ വീണ മരച്ചില്ല മാറ്റാന്‍ വേണ്ടി, അപകടകരമായി തൂങ്ങിയാടുന്ന കരാർ തൊഴിലാളിയുടെ വീഡിയോ വൈറല്‍. ചത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയിലെ വിശ്രംപുരിയിലാണ് സംഭവം. മരച്ചില്ലയുടെയും തൊഴിലാളിയുടെയും ഭാരംകൊണ്ട് വൈദ്യുതി ലൈന്‍ ഉലയുന്നത് ദൃശ്യത്തില്‍ കാണാം.

വിശ്രംപൂര്‍ സ്വദേശിയായ ഇലക്‌ട്രീഷ്യൻ നരേന്ദ്ര നേതം നല്‍കുന്ന വിവരമനുസരിച്ച് ഗദ്വാരം മർകമാണ് ഈ കരാർ തൊഴിലാളി. രണ്ട് ദിവസം മുന്‍പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരക്കൊമ്പ് പൊട്ടിവീണത്. കേശ്‌കലിലെ ഗുദ്രിപാറയിലാണ് 33 കെ.വി വൈദ്യുതി ലൈന്‍.

Video | 33 കെ.വി വൈദ്യുതി കമ്പിയില്‍ ജീവന്‍ പണയംവച്ച് കരാര്‍ തൊഴിലാളി ; ശ്രമം മരച്ചില്ല മാറ്റാന്‍, വകുപ്പിനെതിരെ വിമര്‍ശനം

വാഹനമോ ക്രെയിനോ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മറ്റ് സുരക്ഷാക്രമീകരണങ്ങളില്ലാതെ ഇയാള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയരുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.