റായ്‌പൂർ: റായ്‌ഗഡിൽ പൊലീസ് കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചത്തീസ്‌ഗഡിലെ റായ്‌ഗഡിലാണ് സംഭവം. ജഷ്‌പൂർ സ്വദേശിയായ ദീപക് മിഞ്ചാണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ മാസം ഉദ്യോഗസ്ഥൻ ലീവിലായിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ചത്തീസ്‌ഗഡിൽ പൊലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ - പൊലീസ് കോൺസ്റ്റബിൾ
ജഷ്‌പൂർ സ്വദേശിയായ ദീപക് മിഞ്ചിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ചത്തീസ്‌ഗഡിൽ പൊലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ