ETV Bharat / bharat

ബീച്ചിൽ തിരയിൽപെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി - മംഗലാപുരം

സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കീർത്തി ആണ് തിരയിൽപ്പെട്ടത്.

Someshwara Beach  Coast Guard Police  Rescue girl from Drowning  സോമേശ്വര ബീച്ച്  മംഗലാപുരം  കോസ്റ്റ് ഗാർഡ് പൊലീസ്
ബീച്ചിൽ തിരയിൽപ്പെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
author img

By

Published : Jan 12, 2021, 4:32 PM IST

ബെംഗളൂരു: മംഗലാപുരം സോമേശ്വര ബീച്ചിൽ കടൽ തിരയിൽപ്പെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കീർത്തി ആണ് തിരയിൽപ്പെട്ടത്.

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരായ അശോക് സോമേശ്വര, കിരൺ, ആന്‍റണി, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിക്ക് കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.