കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരക്‌പൂരിലെ ശങ്കരിപാറ പ്രദേശത്ത് ഏറ്റുമുട്ടി. ബാരക്‌പൂർ മുനിസിപ്പാലിറ്റി അഡ്മിനിസ്ട്രേറ്ററായ ഉത്തം ദാസ് പോളിങ് സ്റ്റേഷനിലേക്ക് വരുന്ന വഴി ചില ബിജെപി അനുയായികള്‍ 'ജയ് ശ്രീരാം' എന്ന് വിളിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിലെയും നാല് പ്രവർത്തകർക്ക് പരിക്കേറ്റു.
ബാരക്‌പൂരിൽ ടിഎംസി-ബിജെപി അനുഭാവികൾ ഏറ്റുമുട്ടി - ടിഎംസി
ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിലെയും നാല് പ്രവർത്തകർക്ക് പരിക്കേറ്റു.