ETV Bharat / bharat

കനൗജിൽ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസുകാരന് പരിക്ക് - കനൗജ് തെരഞ്ഞെടുപ്പ് സംഘർഷം

വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ ഇഷ്‌ടികയും കല്ലും എറിഞ്ഞാണ് ബിജെപി-എസ്‌പി പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടിയത്.

clash between SP and BJP supporters  SP and BJP supporters in Kannauj  UP Assembly Result  stones pelting between SP And BJP Workers  SP And BJP Workers Fight in Kannauj  UP Assembly elections 2022  കനൗജിൽ ബിജെപി എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം  കനൗജ് തെരഞ്ഞെടുപ്പ് സംഘർഷം  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് 2022
കനൗജിൽ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസുകാരന് പരിക്ക്
author img

By

Published : Mar 10, 2022, 4:09 PM IST

കനൗജ് (ഉത്തർപ്രദേശ്): കനൗജിൽ വോട്ടണ്ണലിനിടെ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം. ഇഷ്‌ടികയും കല്ലും എറിഞ്ഞ് ഇരുകൂട്ടരും പരസ്‌പരം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് സംഘർഷം നടന്നത്. ബിജെപി- എസ്‌പി അനുഭാവികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കല്ലെറിയലിൽ കലാശിച്ചത്. കല്ലെറിയലിൽ പൊലീസുകാരന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു.

Also Read: തെരഞ്ഞടുപ്പ് വിജയാഘോഷ റാലികൾക്കുള്ള വിലക്ക് നീക്കി ഇലക്ഷൻ കമ്മിഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.