ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്‌ട്രയിലേക്കുളള യാത്രക്കാരന്‍റെ ബാഗിൽ നിന്നാണ് 20 വെടിയുണ്ടകൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. 7.65 എംഎം വെടിയുണ്ടകളാണ് പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി സിഐഎസ്എഫ് യാത്രക്കാരനെ ഡൽഹി പൊലീസിന് കൈമാറി.
ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
7.65 എംഎമ്മിന്‍റെ 20 വെടിയുണ്ടകളാണ് പിടികൂടിയത്.
![ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ CISF nabs man with 20 bullets at Delhi's IGI airport ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം igi airport delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10007098-1036-10007098-1608905165414.jpg?imwidth=3840)
ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ