ന്യൂഡല്‍ഹി: ചണ്ഡീഗഢ് വിമാനത്താവളത്തിന് ധീര രക്തസാക്ഷി ഭഗത് സിങ്ങിന്‍റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (25.09.2022) നടന്ന മന്‍ കി ബാതിനിടെയാണ് പ്രഖ്യാപനം. ധീരനായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
-
As a tribute to the great freedom fighter, it has been decided that the Chandigarh airport will now be named after Shaheed Bhagat Singh. #MannKiBaat pic.twitter.com/v3gk0pcIhw
— PMO India (@PMOIndia) September 25, 2022 " class="align-text-top noRightClick twitterSection" data="
">As a tribute to the great freedom fighter, it has been decided that the Chandigarh airport will now be named after Shaheed Bhagat Singh. #MannKiBaat pic.twitter.com/v3gk0pcIhw
— PMO India (@PMOIndia) September 25, 2022As a tribute to the great freedom fighter, it has been decided that the Chandigarh airport will now be named after Shaheed Bhagat Singh. #MannKiBaat pic.twitter.com/v3gk0pcIhw
— PMO India (@PMOIndia) September 25, 2022
സെപ്റ്റംബർ 28 ന് ഭഗത് സിങ്ങിന്‍റെ ജന്മദിനം വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സുപ്രധാന തീരുമാനം. കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്‌ക്ക് വലിയ ഭീഷണിയാണെന്നും ബീച്ചുകളിലെ മാലിന്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും മോദി മൻ കി ബാതില്‍ പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ ഗൗരവമേറിയതും നിരന്തരവുമായ ശ്രമങ്ങൾ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
-
India is paying homage to Pt. Deendayal Upadhyaya today. He was a profound thinker and a great son of the country. #MannKiBaat pic.twitter.com/lLm6Fo4C5K
— PMO India (@PMOIndia) September 25, 2022 " class="align-text-top noRightClick twitterSection" data="
">India is paying homage to Pt. Deendayal Upadhyaya today. He was a profound thinker and a great son of the country. #MannKiBaat pic.twitter.com/lLm6Fo4C5K
— PMO India (@PMOIndia) September 25, 2022India is paying homage to Pt. Deendayal Upadhyaya today. He was a profound thinker and a great son of the country. #MannKiBaat pic.twitter.com/lLm6Fo4C5K
— PMO India (@PMOIndia) September 25, 2022
റേഡിയോ പ്രക്ഷേപണത്തിൽ, ബിജെപി സൈദ്ധാന്തികനായ ദീൻ ദയാൽ ഉപാധ്യായയ്‌ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹം അഗാധമായ ചിന്തകനും രാജ്യത്തെ മഹാനായ വ്യക്തിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ചീറ്റപ്പുലികൾ രാജ്യത്ത് തിരിച്ചെത്തിയതിൽ 130 കോടി ഇന്ത്യക്കാർ അഭിമാനം കൊണ്ടു. ഒരു സംഘം ചീറ്റകളെ നിരീക്ഷിക്കും, നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആളുകൾക്ക് അവരെ എപ്പോൾ കാണാനാകുമെന്ന് തീരുമാനിക്കും', അദ്ദേഹം പറഞ്ഞു.
-
A lot of suggestions received for this month's #MannKiBaat are about the cheetahs. People from across the country have written to the PM about it. pic.twitter.com/wH4TLi2bGX
— PMO India (@PMOIndia) September 25, 2022 " class="align-text-top noRightClick twitterSection" data="
">A lot of suggestions received for this month's #MannKiBaat are about the cheetahs. People from across the country have written to the PM about it. pic.twitter.com/wH4TLi2bGX
— PMO India (@PMOIndia) September 25, 2022A lot of suggestions received for this month's #MannKiBaat are about the cheetahs. People from across the country have written to the PM about it. pic.twitter.com/wH4TLi2bGX
— PMO India (@PMOIndia) September 25, 2022