ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും വീതം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുന്നത്.
-
PM Narendra Modi has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the tragic avalanche caused by a Glacier breach in Chamoli, Uttarakhand. Rs 50,000 would be given to those seriously injured: PMO (File photo) pic.twitter.com/HlkjfeDE9w
— ANI (@ANI) February 7, 2021 " class="align-text-top noRightClick twitterSection" data="
">PM Narendra Modi has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the tragic avalanche caused by a Glacier breach in Chamoli, Uttarakhand. Rs 50,000 would be given to those seriously injured: PMO (File photo) pic.twitter.com/HlkjfeDE9w
— ANI (@ANI) February 7, 2021PM Narendra Modi has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the tragic avalanche caused by a Glacier breach in Chamoli, Uttarakhand. Rs 50,000 would be given to those seriously injured: PMO (File photo) pic.twitter.com/HlkjfeDE9w
— ANI (@ANI) February 7, 2021
-
State government to give financial assistance of Rs 4 lakhs each to the kin of the deceased: Uttarakhand CM Trivendra Singh Rawat. pic.twitter.com/Qr8EBo1BKv
— ANI (@ANI) February 7, 2021 " class="align-text-top noRightClick twitterSection" data="
">State government to give financial assistance of Rs 4 lakhs each to the kin of the deceased: Uttarakhand CM Trivendra Singh Rawat. pic.twitter.com/Qr8EBo1BKv
— ANI (@ANI) February 7, 2021State government to give financial assistance of Rs 4 lakhs each to the kin of the deceased: Uttarakhand CM Trivendra Singh Rawat. pic.twitter.com/Qr8EBo1BKv
— ANI (@ANI) February 7, 2021
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സംഭവസ്ഥലം സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം ഡെറാഡൂണിൽ ചേർന്ന യോഗത്തിലാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.