ETV Bharat / bharat

കനത്ത മഴയിൽ പാലം കടക്കവെ കാർ നദിയിലേക്ക് ഒലിച്ചുപോയി: അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ - car was lost in the Padamati Vagu in Kannapuram

പാലത്തിന് നടുവിലെത്തിയതോടെ എഞ്ചിൻ ഓഫാവുകയും കാർ വെള്ളത്തിലേക്ക് ഒഴുകിപ്പോവുകയുമായിരുന്നു

A CAR WASHED AWAY IN THE PADAMATI VAGU  കർണാടകയിൽ കനത്ത മഴയിൽ കാർ നദിയിലേക്ക് ഒലിച്ചുപോയി  കർണാടകയിൽ നദിയിൽ ഒലിച്ചുപോയി  car was lost in the Padamati Vagu in Kannapuram  car went missing at Padamati Wagu in Mangalore Elur district
കനത്ത മഴയിൽ പാലം കടക്കവെ കാർ നദിയിലേക്ക് ഒലിച്ചുപോയി; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ
author img

By

Published : Jul 26, 2022, 6:33 PM IST

ഏലൂർ(കർണാടക): കർണാടകയിൽ കനത്ത മഴയിൽ കാർ നദിയിലേക്ക് ഒലിച്ചുപോയി. ഏലൂർ ജില്ലയിലെ കണ്ണപുരത്ത് പടമതി വാഗിൽ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിച്ച കാറാണ് നദിയിലേക്ക് ഒലിച്ചുപോയത്. കാറിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി.

നിറഞ്ഞൊഴുകുന്ന പുഴയുടെ കുറുകെയുള്ള പാലം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽ കാർ വെള്ളത്തിലേക്ക് വീണത്. പാലത്തിന് നടുവിലെത്തിയതോടെ കാറിന്‍റെ എഞ്ചിൻ ഓഫ് ആവുകയും കാർ വെള്ളത്തിലേക്ക് ഒഴുകിപ്പോകുകയുമായിരുന്നു. ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.