ETV Bharat / bharat

റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി - UP Murder case .

റാഷിദ് ഹാപൂർ ആണ് കൊല്ലപ്പെട്ടത്.വികാസ് രതി, ജഗ്ബീർ സിങ് എന്നിവരാണ് പിടിയിലായത്

മൃതദേഹം  ഉത്തർപ്രദേശിലെ ഗാസിയാബാദ്  റാഷിദ് ഹാപൂർ  ലക്‌നൗ  UP Murder case .  Body of man found inside car
റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി
author img

By

Published : Nov 21, 2020, 10:23 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി.റാഷിദ് ഹാപൂർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ പിൽഖുവയിൽ നിന്ന് മസൂരിയിലെ ഹോളി ക്രോസ് ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വികാസ് രതി, ജഗ്ബീർ സിങ് എന്നിവരാണ് പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.