ETV Bharat / bharat

Repeal farm laws| കാർഷിക നിയമം പിൻവലിച്ചത് സ്വാഗതം ചെയ്‌ത് ബികെയു ഉഗ്രഹൻ വിഭാഗം - ബികെയു ഉഗ്രഹൻ വിഭാഗം

BKU welcomes| ഗുരാനാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി (Prime Minister Narendra Modi) മികച്ച തീരുമാനമാണ് എടുത്തതെന്ന് (Repeal farm laws) ബികെയു നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹൻ.

farm laws repeal  farm law news  Bharatiyan Kisan Union's Ugrahan faction  BKU Ugrahan faction  repeal the three contentious farm laws  contentious farm laws  Bharatiyan Kisan Union news  Bharatiyan Kisan Union  BKU Ugrahan faction news  BKU Ugrahan faction welcomes pm decision  repeal the three contentious farm laws news  BKU latest news  BKU news  ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ വിഭാഗം വാർത്ത  ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ  ഭാരതീയ കിസാൻ യൂണിയൻ  പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്‌ത് കർഷക സംഘടന  ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ വിഭാഗം  കാർഷിക നിയമം പിൻവലിച്ചു  കാർഷിക നിയമം പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്‌ത് ബികെയു  ബികെയു ഉഗ്രഹൻ വിഭാഗം  പഞ്ചാബിലെ വലിയ കാർഷിക വിഭാഗം  കാർഷിക നിയമം  കാർഷിക നിയമം വാർത്ത  കാർഷിക നിയമം പിൻവലിച്ചു വാർത്ത  ടിക്രിയിലെ പ്രതിഷേധം  കർഷകരുടെ പ്രതിഷേധം
കാർഷിക നിയമം പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്‌ത് ബികെയു ഉഗ്രഹൻ
author img

By

Published : Nov 19, 2021, 10:34 AM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ വിഭാഗം (BKU welcomes) . ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി (Repeal farm laws) അറിയിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഗുരാനാനാക് ജയന്തിയിൽ പ്രധാനമന്ത്രി മികച്ച തീരുമാനമാണ് എടുത്തതെന്ന് ബികെയു നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹൻ പ്രതികരിച്ചു. കർഷക സംഘടനകൾ ഒരുമിച്ചിരുന്ന് വിഷയത്തിൽ എന്ത് നിലപാട് എടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിലുള്ള കർഷകർ വീടുകളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടിരുന്നു.

തിക്രി അതിർത്തിയിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളിൽ വലിയ വിഭാഗമാണ് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ. ഈ വിഭാഗത്തിന് പഞ്ചാബിൽ വലിയ സ്വാധീനമാണ് ഉള്ളത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കർഷക സംഘടനകളാണ് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

READ MORE: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.