ETV Bharat / bharat

മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല ; ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍

author img

By

Published : Feb 10, 2022, 8:59 PM IST

മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതായതോടെ സിംഗ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയായിരുന്നു

Surendra Singh joins Vikassheel Insaan Party  ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു  മുകേഷ് ഷാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി
മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു

ഉത്തര്‍ പ്രദേശ് : ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് വ്യാഴാഴ്ച മുകേഷ് ഷാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതായതോടെ സിംഗ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയായിരുന്നു. ബൈരിയയില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.

Also Read: കൊവിഡ് മൂലം വിദേശത്ത് മരിച്ചത് 4,355 ഇന്ത്യക്കാർ ; ഏറ്റവുമധികം സൗദിയിൽ

ഇദ്ദേഹം അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടംപടിച്ചിരുന്നു. ഇന്‍സാന്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് തന്‍റെ വീട്ടിലെത്തി തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.