പട്ന: ബിഹാറില്‍ 482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളുടെ എണ്ണം 2,36,097 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 5,464 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 2,29,365 പേര്‍ രോഗമുക്തരായി. 1,268 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബിഹാറില്‍ 482 പേര്‍ക്ക് കൂടി കൊവിഡ് - Corona virus
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കണക്കുകളുടെ എണ്ണം 2,36,097 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു
![ബിഹാറില്‍ 482 പേര്‍ക്ക് കൂടി കൊവിഡ് Bihar covid updates covid cases in Bihar Corona virus Covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9732564-587-9732564-1606852614527.jpg?imwidth=3840)
ബിഹാറില്‍ 482 പേര്‍ക്ക് കൂടി കൊവിഡ്