ETV Bharat / bharat

യമുന നദിയിൽ യുവാവ് മുങ്ങി മരിച്ചു - യുവാവ് മുങ്ങി മരിച്ചു

ഷാംലി സ്വദേശിയായ 20കാരൻ നഥീം അബ്ബാസാണ് മരിച്ചത്.

UP  Yamuna river  shamli  youth-drowns-in-yamuna  Lucknow  യമുനാ നദി  ലഖ്‌നൗ  യുവാവ് മുങ്ങി മരിച്ചു  ഷാംലി സ്വദേശി
യമുനാ നദിയിൽ യുവാവ് മുങ്ങി മരിച്ചു
author img

By

Published : May 31, 2020, 7:41 PM IST

ലഖ്‌നൗ: പ്ലസ് ടു വിദ്യാർഥിയായ യുവാവ് യമുനാ നദിയിൽ മുങ്ങി മരിച്ചു. ഷാംലി സ്വദേശിയായ 20കാരൻ നഥീം അബ്ബാസാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. വളരെ നേരത്തിന് ശേഷമാണ് മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.