ആക്രമണത്തെ ഒരിക്കലും മറക്കുകയോ, പൊറുക്കുകയോ ഇല്ല പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന ഭീകര ആക്രമണത്തിലെ ഇരകളെ വണങ്ങുന്നു.ആക്രമണത്തിന് പ്രതികാരം ചെയ്യും. അർധസൈനിക പോലീസ് സംഘമായ സി.ആർ.പി.എഫ് ട്വിറ്ററിൽ കുറിച്ചു.
വീരമൃത്യു വരിച്ച ജവാൻമാർക്കായി സി.ആർ.പി.എഫ് പുറത്തുവിട്ട ഗ്രാഫിക്ക്സ്.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019 " class="align-text-top noRightClick twitterSection" data="
">WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019
70 സൈനിക വാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനിടെ ഇന്നലെയാണ് ആക്രമണമുണ്ടായത്. ഇതിലുണ്ടായ ഒരു സൈനിക ബസ്സിന് നേരെ 350 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ബസ് പൂർണ്ണമായും തകർന്നു. വാഹനവ്യൂഹത്തിൽ 2,500 സിആർപിഎഫ് ജവാൻമാരുണ്ടായിരുന്നു. തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദിന്‍റെ ചാവേറായ ആദിലാണ് അക്രമണത്തിന് പിന്നിൽ.