ETV Bharat / bharat

പീഡന പരാതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ

അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റൈഫിള്‍മാന്‍ പി.കെ പാണ്ഡെക്കെതിരെ പൊലീസ് കേസെടുത്തു

പീഡനം  പീഡിപ്പിച്ചുവെന്ന പരാതിയുമായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ  ഇംഫാല്‍  manipur crime news  ക്രൈെം ലേറ്റസ്റ്റ് ന്യൂസ്
പീഡിപ്പിച്ചുവെന്ന പരാതിയുമായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ
author img

By

Published : Jan 21, 2020, 8:10 PM IST

ഇംഫാല്‍: അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. പരാതിയില്‍ റൈഫിള്‍മാന്‍ പി.കെ പാണ്ഡെക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂരിലെ തെങ്കുനോപാല്‍ ജില്ലയിലെ മോറ നഗരത്തിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. റൈഫിള്‍മാന്‍ പി.കെ പാണ്ഡെയോട് സ്റ്റേഷനില്‍ നേരിട്ട് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെക്ക് പോസ്റ്റില്‍ ഔദ്യോഗിക വാഹനത്തില്‍ തന്നോടും അകമ്പടിയായെത്തിയ ഉദ്യാഗസ്ഥനോടും മോശമായി പെരുമാറിയെന്നും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നും ഐപിഎസ് ഉദ്യോഗസ്ഥ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും തടഞ്ഞുവച്ചുവെന്നും ഉദ്യോഗസ്ഥന്‍ അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നും ഉദ്യോഗസ്ഥ പരാതിയില്‍ വ്യക്തമാക്കി. വിഷയം അസം റൈഫിള്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ZCZC
PRI GEN NAT
.IMPHAL CAL1
MN-IPS OFFICER-ASSAULT
Woman IPS officer assaulted, molested by AR rifleman in
Manipur
         Imphal, Jan 21 (PTI) A woman IPS officer has alleged
that a rifleman of Assam Rifles physically assaulted and
molested her at a check post near Moreh town in Manipur's
Tengnoupal district, police said on Tuesday.
         Based on a written complaint of the IPS officer, an
FIR has been registered against rifleman P K Pandey and a
summon has been issued to him to appear before the concerned
police station, the police said.
         Manipur DGP L M Khaute told reporters on Monday, "We
have made contacts with the Assam Rifles authorities. A
complaint has been lodged by the officer."
         In her complaint, the IPS officer said that on
reaching Khudengtabi check post on Sunday afternoon one of
her escorts, who was not in uniform, told the frisking party
of Assam Rifles to register their entry.
         Despite showing their identity cards, the rifleman
allegedly detained them, she said.
         "We offered to search ourselves and the vehicle,
but he was not interested", she said.
         The rifleman began hitting the official vehicle and
"misbehaved, humiliated, harassed and assaulted me and my
escort personnel," she alleged.
         The IPS officer also alleged that the rifleman
molested her and when her escorts tried to intervene, he
thrashed them.
         She further accused the rifleman of making "sexually
coloured" remarks against her, using abusive language and even
tried to snatch her phone when she tried to call her senior
officers.
         The issue was brought under control after the matter
was reported to the Brigadier of 26th Assam Rifles and the
Major of the D-company of 12th AR, police said. PTI COR RG
MM
MM
01211226
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.