ലക്നൗ: അമേതിയിൽ ബൈക്കിൽ നിന്നും വീണ സ്ത്രീ ട്രക്ക് കയറി മരിച്ചു. 62 വയസുകാരിയായ യശോധ ദേവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷഹ്ജിപ്പൂർ റെയില്‍വേ ക്രോസിന് സമീപം വണ്ടിയിൽ നിന്ന് വീണ യശോധ ദേവിയുടെ തലയിലൂടെ ട്രക്ക് കയറുകയായിരുന്നു. യശോധ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവർ വാഹനവുമായി രക്ഷപെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബൈക്കിൽ നിന്നും വീണ സ്ത്രീ ട്രക്ക് കയറി മരിച്ചു - ട്രക്ക് കയറി സ്ത്രീ മരച്ചു
ബൈക്കില്‍ നിന്ന് വീണ യശോധ ദേവിയുടെ തലയിലൂടെ ട്രക്ക് കയറുകയായിരുന്നു.
ഹബ്ബിൽ ചാടി വണ്ടിയിൽ നിന്ന് വീണ യശോധ ദേവിയുടെ തലയിലൂടെ ട്രക്ക് കയറുകയായിരുന്നു.