ETV Bharat / bharat

ബീഹാര്‍ സ്വദേശിയെന്നവകാശപ്പെടുന്ന സ്ത്രീ പാക് ജയിലില്‍

കോനി ബിഗ, ഡെഹ്രി സോണ്‍ സ്വദേശിയെന്ന് അവകാശപ്പെടുന്ന നഖയ എന്ന സ്ത്രീയാണ് പാക് ജയിലില്‍ എത്തിയത്. ഒക്ടോബര്‍ 28 നാണ് യുവതിക്ക് ലാഹോര്‍ സെന്‍ട്രല്‍ ജയിലിലായത്.

Rohtas district  Naqaya  Koni Bigha  Dehri on Sone  Lahore Central Jail  ബീഹാര്‍ സ്വദേശിയെന്നവകാശപ്പെടുന്ന സ്ത്രീ പാക് ജയിലില്‍
ബീഹാര്‍ സ്വദേശിയെന്നവകാശപ്പെടുന്ന സ്ത്രീ പാക് ജയിലില്‍
author img

By

Published : Dec 24, 2019, 6:54 PM IST

പാറ്റ്ന; 51 കാരിയായ ബിഹാര്‍ സ്വദേശിനി പാക് ജയിലില്‍ എത്തിയതായി പൊലീസ്. കോനി ബിഗ, ഡെഹ്രി സോണ്‍ സ്വദേശിയെന്ന് അവകാശപ്പെടുന്ന നഖയ എന്ന സ്ത്രീയുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആസ്ഥാനത്ത് നിന്ന് ആശയവിനിമയം ലഭിച്ചതായി റോഹ്താസ് സൂപ്രണ്ട് സത്യവീര്‍ സിംഗ് പറഞ്ഞു. ഒക്ടോബര്‍ 28 നാണ് യുവതിക്ക് ലാഹോര്‍ സെന്‍ട്രല്‍ ജയിലിലായത്. യുവതിയെ പാകിസ്ഥാന്‍ അധികൃതര്‍ ആദ്യമായി കണ്ടെത്തിയത് എപ്പോഴാണെന്നും ഏത് സ്ഥലത്താണെന്നും അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ZCZC
PRI ERG ESPL NAT
.DEHRIONSONE CES6
BH-WOMAN-PAK
Woman claiming to hail from Bihar lands in Pak jail
         Dehri on Sone (Bihar), Dec 23 (PTI) A 51-year-old
woman, claiming to be from this Bihar town, has landed in a
Pakistan jail, police said on Monday.
         Superintendent of Police, Rohtas district, Satyaveer
Singh said a communication was received from the state
headquarters seeking verification of details of the woman
named Naqaya, who claims to hail from "Koni Bigha, Dehri on
Sone".
         "According to the details made available, the woman
was granted consular access at Lahore Central Jail on October
28. She has stated her father's name as Dharam. The address
given appears sketchy. Dehri on Sone has been called the
district from which she hails...," the SP said.
         "We are making all efforts to trace the woman's place.
A missive has been sent to all police stations in the
district. Cyber experts' help has also been sought," he added.
         It was, however, not known when the woman was first
spotted by the Pakistani authorities and at which place. PTI
CORR NAC
RBT
RBT
12232116
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.