ETV Bharat / state

കർഷക മോർച്ചയുടെ ട്രാക്‌ടർ റാലി; കൃഷ്‌ണകുമാറിനൊപ്പം ശോഭ സുരേന്ദ്രനും - PALAKKAD NDA TRACTOR RALLY

കണ്ണാടി പാത്തിക്കലിൽ നിന്ന് പിരായിരി അയ്യപ്പൻകാവ് കവല വരെയായിരുന്നു റാലി.

ട്രാക്ട്രർ റാലി കൃഷ്ണകുമാർ ശോഭ സുരേന്ദ്രൻ  പാലക്കാട് ഉപതെരഞ്ഞെടുപ്പ്  PALAKKAD KARSHAKA MORCHA RALLY  BJP LEADER SOBHA SURENDRAN
Palakkad karshaka Morcha Tractor rally (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 3:34 PM IST

പാലക്കാട്: നെൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് കർഷക മോർച്ചയുടെ ട്രാക്‌ടർ റാലി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്‌ടര്‍ ഓടിച്ച് റാലി നയിച്ചു. പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്‌ണകുമാറിനൊപ്പം ബിജെപി നേതാവ് ശോഭ സുരേന്ദ്രനും റാലിയില്‍ പങ്കെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൃഷ്‌ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ജില്ലയിലെ ശോഭ സുരേന്ദ്രൻ അനുകൂലികൾ രംഗത്ത് വന്നത് ബിജെപിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ഇരുവരും ചേര്‍ന്ന റാലി.

ട്രാക്‌ടർ റാലി ഇരുവരും ചേർന്നുള്ള റോഡ് ഷോ ആയി മാറി. കണ്ണാടി പാത്തിക്കലിൽ നിന്ന് പിരായിരി അയ്യപ്പൻകാവ് കവല വരെയായിരുന്നു റാലി. സംസ്ഥാന സർക്കാർ നെല്ലിൻ്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Also Read: ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തില്‍; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.