ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തല്ലിക്കൊന്നു. ഹര്‍ദോയ് ജില്ലയിലെ മജ്ര കുദ്ദി ഗ്രാമത്തിലെ രമാവതി (65)യാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മകന്‍ ജതീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തടിപ്പലക ഉപയോഗിച്ചാണ് മകന്‍ അമ്മയെ മര്‍ദിച്ചത്. അമ്മയും മകനും തമ്മില്‍ നിസാര കാര്യത്തിനുണ്ടായ വഴക്ക് കൊലപാതകത്തിലേക്കെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കുടുംബകലഹത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തല്ലിക്കൊന്നു - crime latest news
കേസില്‍ മകന്‍ ജതീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
![ഉത്തര്‍പ്രദേശില്‍ കുടുംബകലഹത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തല്ലിക്കൊന്നു Uttar Pradesh ഉത്തര്‍പ്രദേശ് കുടുംബകലഹത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തല്ലിക്കൊന്നു ലക്‌നൗ uttar pradesh crime news crime latest news ക്രൈം ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6450863-thumbnail-3x2-women.jpg?imwidth=3840)
ഉത്തര്‍പ്രദേശില്‍ കുടുംബകലഹത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തല്ലിക്കൊന്നു