ഭുവനേശ്വർ: ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. 35 കാരനായ റയ ജുവാങാണ് 30 കാരിയായ ഭാര്യ ബെംഗയെ അടിച്ച് കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വടി കൊണ്ട് തുടർച്ചയായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയുടെ അമ്മയെയും മറ്റ് രണ്ട് കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഒഡീഷയിൽ ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു - ഒഡീഷയിൽ ഭാര്യയെ ഭർത്താവ് അടിച്ച് കൊന്നു
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വടി കൊണ്ട് തുടർച്ചയായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

ഒഡീഷയിൽ ഭാര്യയെ ഭർത്താവ് അടിച്ച് കൊന്നു