ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ 23കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ ദൻവിര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. 15 ദിവസം മുമ്പാണ് സഹോദരന് ഉച്ചഭക്ഷണം നൽകാനായി വയലിലേക്ക് പോയ യുവതിയെ പ്രതി തട്ടിക്കൊണ്ട് പോയത്. യുവതിയെ ഒരു വീട്ടിലെത്തിച്ച് നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നു. പ്രതി യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
യുപിയില്‍ 23കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു - പീഡിപ്പിച്ചു
15 ദിവസം മുമ്പാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്.
യുപിയില്‍ 23കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു