ETV Bharat / bharat

ഇൻഡോറിലെ കൊവിഡ് രോഗികൾ 16,782 കടന്നു - indore covid updation

ഇൻഡോറിൽ ഏഴ് കൊവിഡ് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്

ഇൻഡോർ  കൊവിഡ്  കൊവിഡ് ബാധിതർ  മധ്യപ്രദേശ് കൊവിഡ്  ഭോപ്പാൽ കൊവിഡ് അപ്‌ഡേഷൻ  കൊറോണ വൈറസ്  MP  MP covid updation  corona virus  covid cases increases  indore covid updation  covid
ഇൻഡോറിലെ കൊവിഡ് രോഗികൾ 16,782 കടന്നു
author img

By

Published : Sep 13, 2020, 9:26 AM IST

ഭോപ്പാൽ: പുതുതായി 351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻഡോറിലെ ആകെ കൊവിഡ് ബാധിതർ 16,782 കടന്നു. ഏഴ് കൊവിഡ് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 458 ആയി. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, വെന്‍റിലേറ്റർ എന്നിവയുടെ കുറവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് വരുന്ന രോഗികളും ഇൻഡോറിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.