കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ ദിവസം 1344 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 28,453 ആയി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. 26 രോഗികള്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 906 ആയി. 611 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 11,403 പേരാണ് ഇതുവരെ രോഗ മുക്തരായിട്ടുള്ളത്. നിലവില്‍ 9,588 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
പശ്ചിമ ബംഗാളില്‍ 1344 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - West Bengal
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 28,453 ആയി

ബംഗാളില്‍ 1344 കൊവിഡ് കേസുകള്‍ കൂടി