ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ടെസ്റ്റിങ് കിറ്റുകൾ ആവശ്യത്തിന് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വളരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. മതിയായ അളവിൽ ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാണെന്ന് അറിയിച്ച അദ്ദേഹം ആവശ്യമെങ്കിൽ ഇനിയും കിറ്റുകൾ നിർമിക്കാൻ ഇന്ത്യ സജ്ജമാണെന്നും പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് ടെസ്റ്റിങ് കിറ്റുകൾ ആവശ്യത്തിന് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആവശ്യമെങ്കില്‍ ഇനിയും കൊവിഡ് ടെസ്റ്റിങ് കിറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍
ഇന്ത്യയിൽ കൊവിഡ് ടെസ്റ്റിംഗ് കിറ്റുകൾ ആവശ്യത്തിന് ലഭ്യമാണ്; ലാവ് അഗർവാൾ