ETV Bharat / bharat

വന്ദേഭാരത് ദൗത്യം: അബുദാബിയില്‍ നിന്നുള്ള 362 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു - ന്യൂഡല്‍ഹി

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായാണ് ആളുകളെ എത്തിച്ചത്. ഒരു സര്‍വീസ് തിരുവനന്തപുരത്തേക്കും മറ്റൊന്ന് മുംബൈയിലേക്കുമാണ് നടത്തിയതെന്ന് ദുബൈയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Vande Bharat flights  evacuate  362 Indians  Abu Dhabi  വന്ദേഭാരത് ദൗത്യം  അബുദാബി  ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു  ന്യൂഡല്‍ഹി  എയര്‍ ഇന്ത്യ
വന്ദേഭാരത് ദൗത്യം: മലയാളികള്‍ അടക്കം അബുദാബിയില്‍ നിന്നുള്ള 362 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
author img

By

Published : Jun 12, 2020, 5:22 AM IST

Updated : Jun 12, 2020, 6:14 AM IST

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി 362 ഇന്ത്യക്കാരെ കൂടി രാജ്യത്തെത്തിച്ചു. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായാണ് ആളുകളെ എത്തിച്ചത്. ഒരു സര്‍വീസ് തിരുവനന്തപുരത്തേക്കും മറ്റൊന്ന് മുംബൈയിലേക്കുമാണ് നടത്തിയതെന്ന് ദുബൈയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിപോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധിതിയാണ് വന്ദേ ഭാരത് മിഷന്‍. 1,65,375 പേരാണ് ഇതുവരെ വന്ദേ ഭാരത് ദൗത്വത്തിലൂടെ രാജ്യത്ത് തിരികെ എത്തിയതെന്ന് വിദേശകാര്യ മന്ത്രലായ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. വന്ദേഭാരത് മിഷന്‍റെ മൂന്നാം ഘട്ടമാണ് നിലവില്‍ പുരോഗമിക്കുന്നത്.

Last Updated : Jun 12, 2020, 6:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.