ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 515 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79656 ആയി. 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 1320 ആയി. സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 71966 ആയി .നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5456 ആയി.
ഉത്തരാഖണ്ഡിൽ 515 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5456 ആയി.
ഉത്തരാഖണ്ഡിൽ 515 പേർക്ക് കൂടി കൊവിഡ്