ETV Bharat / bharat

ഉത്തർപ്രദേശിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - ഉത്തർപ്രദേശിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ആരോഗ്യനില മോഷമായതിനെ തുടർന്ന് നോയിഡയിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Uttar Pradesh police  police constable dies  COVID-19  coronavirus  policeman dies of coronavirus  ഉത്തർപ്രദേശ്  കൊവിഡ്  ഉത്തർപ്രദേശിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു  ഉത്തർപ്രദേശിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കൊവിഡ്
author img

By

Published : Apr 15, 2020, 3:09 PM IST

ലഖ്‌നൗ: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശ് ശംലി സ്വദേശി രോഹിത് കുമാറാണ് മരിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥനെ നോയിഡയിലെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.