ലക്നൗ: ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ തുടർന്നാണ് പ്രതാപ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 2,529 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയ 35,803 പേർ ഇതിനോടകം ആശുപത്രി വിട്ടു.
ഉത്തർപ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ് - യുപി ആരോഗ്യമന്ത്രിക്ക് കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 2,529 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Covid