ലഖ്‌നൗ: ഉത്തർപ്രദേശിൽ 3,500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,10,635 ആയി ഉയർന്നു. ഏറ്റവും കൂടുതൽ രോഗികൾ ലഖ്‌നൗവിൽ നിന്നാണ്. 61 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ5,977 ആയി. 47,832 പേർ ചികിത്സയിൽ തുടരുമ്പോൾ 3,56,826 പേർ രോഗമുക്തി നേടി. പുതിയതായി 1.53 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 4.06 കോടിയായി ഉയർന്നു.
ഉത്തർപ്രദേശിൽ 3,500 പേർക്ക് കൂടി കൊവിഡ് - corona updates
61 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 5,977 ആയി

ഉത്തർപ്രദേശിൽ 3,500 പേർക്ക് കൂടി കൊവിഡ്