ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര മന്ത്രിസഭ ബുധനാഴ്‌ച ചേരാന്‍ തീരുമാനം. ഡിസംബര്‍ ഒമ്പതിന് നടന്ന മന്ത്രിസഭ യോഗത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് 3.0 ക്ക് കീഴില്‍ ആത്മനിര്‍ഭര്‍ ഭാരത് റോജ്‌ഗാര്‍ യോജനക്ക് അനുമതി നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നത്.
കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്‌ച ചേരും - കാര്‍ഷിക നിയമങ്ങള്‍
ഡിസംബര്‍ ഒമ്പതിനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം ചേര്‍ന്നത്
കേന്ദ്ര മന്ത്രിസഭ യോഗം ബുധനാഴ്‌ച ചേരും