ETV Bharat / bharat

'ഉമാംഗ്' സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ താൽപര്യത്തെ കാണിക്കുന്നു: രവിശങ്കർ പ്രസാദ്

author img

By

Published : Nov 24, 2020, 3:01 AM IST

Updated : Nov 24, 2020, 6:34 AM IST

ഉമാംഗ് മൂന്ന് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആപ്ലിക്കേഷന്‍റെ അന്താരാഷ്‌ട്ര പതിപ്പും മന്ത്രി പുറത്തിറക്കി

UMANG services  ഉമാംഗ് ആപ്ലിക്കേഷൻ  ഇ-ഗവേണൻസ് ആപ്ലിക്കേഷനായ ഉമാംഗ്  Ravi Shankar Prasad  ന്യൂഡൽഹി  Indian Minister of Electronics and IT, Communications
'ഉമാംഗ്' സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ താൽപ്പര്യത്തെ കാണിക്കുന്നു: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഇന്ത്യയുടെ ഇ-ഗവേണൻസ് ആപ്ലിക്കേഷനായ ഉമാംഗ്(യു.എം.എ.എൻ.ജി) സാധാരണക്കാരുടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നതാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ മന്ത്രി രവി ശങ്കർ പ്രസാദ്. ഉമാംഗ് ആപ്ലിക്കേഷന്‍റെ മൂന്നാം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈൻ കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമാംഗ് മൂന്ന് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആപ്ലിക്കേഷന്‍റെ അന്താരാഷ്‌ട്ര പതിപ്പും മന്ത്രി പുറത്തിറക്കി. 'ഉമാംഗ് ഇന്‍റർനാഷണൽ' എന്നാണ് അന്താരാഷ്‌ട്ര പതിപ്പിന്‍റെ പേര്. വിദേശ ഇന്ത്യക്കാർക്കും വിനോദ സഞ്ചാരികൾക്കും സർക്കാർ സേവനങ്ങൾക്കായി ആപ്ലിക്കേഷൻ ഉപയോഗിക്കാം

  • Shri Ravi Shankar Prasad, Hon’ble Minister for Electronics & IT, Communications, & Law & Justice, e-launched an e-Book that shows the marvelous journey of #UMANGApp and the milestones that the app has touched, on the occasion of #3YearsOfUMANG, via an online conference. @rsprasad pic.twitter.com/fKHhcSgo2E

    — UMANG App India (@UmangOfficial_) November 23, 2020 " class="align-text-top noRightClick twitterSection" data=" ">

സർക്കാരിന്‍റ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ഉമാംഗ്. 2017ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഈ ആപ്ലിക്കേഷനിൽ കേന്ദ്ര സർക്കാരിന്‍റേയും സംസ്ഥാന സർക്കാരിന്‍റേയും 2000ൽ അധികം സേവനങ്ങൾ ലഭ്യമാണ്.

Last Updated : Nov 24, 2020, 6:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.