ETV Bharat / bharat

പുതുച്ചേരിയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

നിലവിൽ കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് മരണനിരക്ക് 1.91 ശതമാനവും കൊവിഡ് മുക്തി നിരക്ക് 79.86 ശതമാനവുമാണ്.

Two more die of coronavirus in Pondy  die of coronavirus  പുതുച്ചേരി  കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് കേസുകൾ  കൊവിഡ് മുക്തി നിരക്ക്  കൊവിഡ് ബാധിച്ചവർ  ഇന്ത്യയിലെ കൊവിഡ് കണക്ക്
പുതുച്ചേരിയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Sep 29, 2020, 2:02 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 517 ആയതായി ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറായ എസ്. മോഹൻ കുമാർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 387 പുതിയ കേസുകളാണ് പുതുച്ചേരിയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി 460 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.

നിലവിൽ കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് മരണനിരക്ക് 1.91 ശതമാനവും കൊവിഡ് മുക്തി നിരക്ക് 79.86 ശതമാനവുമാണ്. പ്രദേശത്തെ 27,066 കൊവിഡ് കേസുകളിൽ 4,933 സജീവ കേസുകളും 21,616 രോഗമുക്തരായ ആളുകളുമാണ് ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.